Wednesday, 6 September 2017

How to do a project for Vedapraveen Diploma


How to do a Project?
  The first step is to choose a topic for the project. The following are some examples of the topics for project.
പ്രോജക്ടിനായുള്ള വിഷയങ്ങള്‍
1.  അഭിവന്ദ്യ  പാമ്പാടി തിരുമേനിയുടെ ജീവിത വൈഷിഷ്ട്യങ്ങള്‍ - ഒരു പഠനം
2.അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ പ്രാര്‍ത്ഥനാ
  ജീവിതം – ഒരു പഠനം   
 3.  വി. കുര്‍ബ്ബാനയിലെ ഗീതങ്ങളുടെ വേദപുസ്തകാടിസ്ഥാനം – ഒരു വിശകലനം
 4.  ഓര്‍ത്തോഡോക്സ് ആരാധനയും മറ്റു സഭകളുടെ ആരാധനയും – ഒരു താരതമ്യ പഠനം
 5.  ശിശുസ്നാനത്തിന്‍റെ വേദപുസ്തകാടിസ്ഥാനം – ഒരു പഠനം
6.ഓര്‍ത്തഡോക്സ് ആരാധനാഗീതങ്ങളുടെ അര്‍ത്ഥം സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള അറിവ് – ഒരു പഠനം
7.  ഓര്‍ത്തഡോക്‍സ്‌ സഭയിലെ യാമ പ്രാര്‍ത്ഥനകള്‍ - ഒരു പഠനം
 8. വാങ്ങിപ്പോയ വിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥത – വേദപുസ്ത അടിസ്ഥാനത്തില്‍ ഒരു വിശകലനം 
9.  ഗീവര്‍ഗീസ് മാര്‍ ഒസ്ത്താത്തിയോസ് തിരുമേനിയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍  – ഒരു പഠനം
10.  ഓര്‍ത്തോഡോക്സ് സഭയിലെ കൂദാശകള്‍ : വി. മാമോദീസായുടെ  ഒരു നിരീക്ഷണ പഠനം
11.ഓര്‍ത്തഡോക്‍സ്‌ ആരാധനയുടെ സംപുഷ്ടിയും  മനോഹാരിതയും : മാര്‍ അപ്രേം പിതാവ് വഹിച്ച പങ്ക് – ഒരു പഠനം
 12.  A Study on the Awareness of Members about the underlying meaning and the Biblical basis of the Prayers of Orthodox Church
 13.  Life History of Church Fathers - A Study of His Grace Geevarghese Mar Dioscoros
 14.  Life History of Church Fathers - A Study of Anchal Achan (Rev. Younan Kathanar)
 15.  ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് പ്രോട്ടസ്റ്റ്ന്‍റെ സഭകളിലേക്കുള്ള ജനങ്ങളുടെ
  കൊഴിഞ്ഞു പോക്ക്  ഒരു പഠനം  
പ്രോജക്ട് ചെയ്യുന്ന വിധം

ഒരു വിഷയം തെരഞ്ഞെടുക്കുക
എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കണം എന്ന് തീരുമാനിക്കുക
ഏതെല്ലാം മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിക്കാം എന്ന് ചിന്തിക്കുക
വിവര ശേഖരണത്തിനായി ടൂളുകൾ തയ്യാറാക്കുക
വിവരശേഖരണം നടത്തുക
ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക

പ്രോജക്ട് റിപ്പോര്‍ട്ടിന്‍റെ ഘടന
Facing Sheet- Title, OSSAE Vedapraveen Diploma Project Report,
       Submitted to  (Name of Teacher),   Submitted By (Name of Student),
       Sunday School Name and Address, Date of Submission.
Dated Signature of the Class Teacher or Head Master 
പ്രോജക്ട് റിപ്പോര്‍ട്ടിന്‍റെ ഘടന
പ്രോജക്ടിന്‍റെ തലക്കെട്ട്‌
ആമുഖം
വിഷയത്തിന്‍റെ പ്രാധാന്യവും പഠനത്തിന്‍റെ ആവശ്യകതയും
പഠനത്തിന്‍റെ ലക്ഷ്യങ്ങള്‍
പഠനരീതി/വിവര ശേഖരണ മാര്‍ഗങ്ങള്‍  
ശേഖരിച്ച വിവരങ്ങളുടെ വിശകലനം
പ്രധാന കണ്ടെത്തലുകള്‍ /അനുഭവങ്ങള്‍
ഉപസംഹാരം /നിര്‍ദ്ദേശങ്ങള്‍
റഫറന്‍സുകള്‍ 

No comments:

Post a Comment