Tuesday, 5 September 2017

Vedapraveen Diploma Question Pattern Latest


Part A  പതിനൊന്നാം ക്ലാസ്സ് പാഠപുസ്തകം  – 30 Marks
Objective Type
    പേരെഴുതുക ( 1 – 5 ) 5 മാര്‍ക്ക്
    പൂരിപ്പിക്കുക (6 – 10) 5 മാര്‍ക്ക്
    ചേരുംപടി ചേര്‍ത്തെഴുതുക ( 11 – 15) 5 മാര്‍ക്ക്
    താഴെ പറയുന്ന സംഭവങ്ങള്‍ നടന്ന ക്രമത്തിലെഴുതുക ( 16 – 20) 5 മാര്‍ക്ക്
Short Answer Type 
    ഒന്നോ രണ്ടോ വാചകത്തില്‍ ഉത്തരമെഴുതുക (21 – 25) 5 മാര്‍ക്ക്
Essay Type
  രണ്ടു പേജില്‍ കവിയാതെ ഉത്തരമെഴുതുക (26) 5 മാര്‍ക്ക്
   (ഉദാ.) മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ എകുമെനിക്കല്‍ പങ്കാളിത്തം (2013)
  കുടുംബ ബന്ധങ്ങളുടെ തകർച്ചയുടെ പരിഹാര മാർഗ്ഗങ്ങൾ (2015)  
  ആധുനിക കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും നിർദ്ദേശിക്കാവുന്ന                  പരിഹാര മാർഗ്ഗങ്ങളും (2016)
പതിനൊന്നാം ക്ലാസ്സ് ഉപപാഠപുസ്തകം – 10 Marks
Short Answer Type 
   രണ്ടോ മൂന്നോ വാചകത്തില്‍ ഉത്തരമെഴുതുക (27 – 28) രണ്ട് ചോദ്യം 4 മാര്‍ക്ക്
Paragraph Type
  ഓരോ ഖണ്ഡികയില്‍ഉത്തരമെഴുതുക (29 – 30) രണ്ട് ചോദ്യം 6 മാര്‍ക്ക് 
Part B പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകം  – 30 Marks
Objective Type
    ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക (31 – 35) 5 മാര്‍ക്ക്
     ശരിയോ തെറ്റോ എന്ന് എഴുതുക (36 – 40) 5 മാര്‍ക്ക്
     ഒറ്റ വാക്കില്‍ ഉത്തരമെഴുതുക (41 – 50) 10 മാര്‍ക്ക്
    വാക്യം പൂരിപ്പിക്കുക (ഒരു വാക്ക് വീതം )  (51 – 55) 5 മാര്‍ക്ക്
Essay Type
     രണ്ടു പേജില്‍ കവിയാതെ ഉപന്യസിക്കുക  (56) 5 മാര്‍ക്ക്
(ഉദാ.) സാങ്കേതിക വിദ്യയുടെ സ്വാധീനവും അതിന്‍റെ  ദോഷ ഫലങ്ങളും (2013)
പാരമ്പര്യം വേദപുസ്തകാടിസ്ഥാനവും അപ്പോസ്തോലികവുമാണ് വിവരിക്കുക (2015)       പരിസ്ഥിതി ആദ്ധ്യാത്‌മികതയുടെ വേദപുസ്തകാടിസ്ഥാനം വിശദീകരിക്കുക (2016)
പന്ത്രണ്ടാം ക്ലാസ് ഉപപാഠപുസ്തകം – 10 Marks
Short Answer Type 
രണ്ടോ മൂന്നോ വാചകത്തില്‍ ഉത്തരമെഴുതുക (57 – 58) രണ്ട് ചോദ്യം 4 മാര്‍ക്ക്
Paragraph Type
ഓരോ ഖണ്ഡികയില്‍ ഉത്തരമെഴുതുക (59 – 60) രണ്ട് ചോദ്യം 6 മാര്‍ക്ക് 
Part C പൊതുവായ ചോദ്യങ്ങള്‍ 20 മാര്‍ക്ക്
      
    General Essay  1 question – 5 Marks
ഒരു പേജില്‍ കവിയാതെ ഉപന്യസിക്കുക
  ആത്മീയ വളര്‍ച്ചയില്‍ നോമ്പിന്‍റെ സ്വാധീനം (2013)
  പഠനവും അദ്ധ്യാപനവും സണ്ടേ സ്കൂളില്‍ (2014)
  ജന പങ്കാളിത്തം പൗരസ്ത്യ ആരാധനയിൽ (2015)
  പുത്തൻ തലമുറയിൽ നവ മാധ്യമങ്ങളുടെ സ്വാധീനം
  വരുത്തുന്ന ഗുണ ദോഷങ്ങൾ (2016)
പ്രാര്‍ത്ഥന & ഒരു ചോദ്യം  5 Marks
  ഒരു പ്രാര്‍ത്ഥന Fill in 3 words
  ഭക്ഷണത്തിനു മുമ്പുള്ള പ്രാര്‍ത്ഥന (2013)
  ഭക്ഷണത്തിനു ശേഷമുള്ളത് (2014) സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
  നിന്നെ വിളിക്കുന്ന ഞങ്ങളോട് ......................... ഞങ്ങളുടെ ആത്‌മാക്കളിന്മേൽ
  കരുണ ചെയ്യണമേ (2015) 
 
            (2016)  (a) തൻറെ മരണത്താൽ -------- ചവുട്ടികൊന്നവനും ---------- ഒരുവനും -------------
  ഒരുമിച്ചു വന്ദിക്കപ്പെട്ടു    സ്തുതിക്കപ്പെടുന്നവനുമായ ഞങ്ങളുടെ                         മ്ശിഹാ തമ്പുരാനെ ഞങ്ങൾ എല്ലാവരോടും കരുണ ചെയ്യണമേ.  (3 Marks)
                                
                  (b) ഈ പ്രാർത്ഥന വി. കുർബ്ബാനയിൽ ഉപയോഗിക്കുന്നത് എപ്പോൾ?  (2 marks)
ആരാധനാ ഗീതം & ഒരു ചോദ്യം 5 Marks
  ഒരു ഗീതം എഴുതുക
   രക്ഷകനുര ചെയ്താന്‍ .... എന്‍ സ്നേഹിതനല്ലോ  (2013)
  സ്ലീബായേന്തി ……… പ്രാർത്ഥനയാൽ പുണ്യം (2014),
           (2015) അത്ഭുതമാം  ഫലമേകും ........... കാട്ടുന്നു (4 വരി) 
                        ഏത് വേദ വിപരീതത്തിനാണ് ഈ ഗീതം ഉത്തരം നൽകുന്നത് ?
           (2016)  (a) ആദ്യാചാര്യത്വം കൈക്കൊണ്ടഹറോൻ -------------------- ങ്ങൾ ക്കേകി
          ശ്ലീഹന്മാർ (3 marks)   (b) ഈ ഗാനത്തിൽ എന്തിൻറെ പിന്തുടർച്ചയാണ്                                         സൂചിപ്പിക്കുന്നത് ? (2 marks)
Project based  1 question – 5 Marks  
       നിങ്ങള്‍ ചെയ്ത പ്രൊജെക്ടിനെ സംബന്ധിക്കുന്ന ഒരു ചോദ്യം
          (തലക്കെട്ട്‌ (2013), ലക്ഷ്യങ്ങള്‍, പഠന രീതി, പ്രധാന കണ്ടെത്തലുകള്‍,
            നിങ്ങള്‍ക്കും സമൂഹത്തിനും ലഭിച്ച ഗുണങ്ങള്‍ (2013),  
               നിങ്ങളുടെ അനുഭവങ്ങള്‍ ) വിവരങ്ങള്‍ ശേഖരിച്ചതെങ്ങിനെ? (2014, 2016)  
        പ്രധാന കണ്ടെത്തലുകൾ (2015)  നിങ്ങള്‍ക്കും സമൂഹത്തിനും ലഭിച്ച ഗുണങ്ങള്‍ (2013),                നിങ്ങളുടെ അനുഭവങ്ങള്‍ എന്തെല്ലാം ?
  അതിൽ നിന്നുള്ള പ്രധാന സന്ദേശം എന്ത്? (2016)
  അഞ്ചു വാചകങ്ങളിൽ ഉത്തരം എഴുതുക (5 marks)

1 comment:

  1. Sir Please refer the comments under the topic ANNUAL EXAMINATION MODEL QUESTION PAPER

    ReplyDelete